Peruvayal News

Peruvayal News

ഈസ്റ്റ് മലയമ്മ കിസ്‌വ വനിതാ വെൽഫെയർ സൊസൈറ്റി ആദരം പരിപാടി സംഘടിപ്പിച്ചു.

PLUS 2. SSLC വിജയി കൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. ചടങ്ങ് സബ്ബ് : ജഡ്ജ് എം .പി . ഷൈജൽ ഉൽഘാടനം ചെയ്തു. കിസ്‌വ പ്രസിഡണ്ട് സൈനബ കോട്ടക്കുഴി അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് വൈസ്:പ്രസി.. മുംതാസ് ഹമീദ് സ്വാഗതവും പറഞ്ഞു. വാർഡ്. മെമ്പർ മൊയ്തു പിടിക്കണ്ടി. എൻ പി.ഹംസ മാസ്റ്റർ ., ഹക്കീം മാസ്റ്റർ മെമ്പർ ,ഫസീല സലീം മെമ്പർ ,എൻ പി ഹമീദ് മാസ്റ്റർ . ഷരീഫ് മലയമ്മ, നുസ്റത്ത് P. തുടങ്ങിയവരും കിസ് വ ഭാരവാഹികളായ . സാജിത പുൽ പറമ്പിൽ ., ഷമീറ പരപ്പിൽ , റംല കാസിം, റസ്‌ല ഷരീഫ്. എന്നിവരും പങ്കെടുത്തു. വിജയികൾക്ക് . ജഡ്ജ് ഷൈജ ൽ . മൊമന്റോ വിതരണം ചെയ്തു
Don't Miss
© all rights reserved and made with by pkv24live