പൈങ്ങോട്ടുപുറം പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരും പൈങ്ങോട്ടുപുറം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറും ആയിരുന്ന പാറക്കണ്ടി കുഞ്ഞോയി ഹാജി (69 വയസ്സ്) നിര്യാതനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റ്,മുസ്‌ലിം ലീഗ് വാർഡ് ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.
ഭാര്യ ഹാജറ ബീവി.മക്കൾ അബ്ദുറഹിമാൻ,സത്താർ,റാഷിദ,സീനത്ത്.
മരുമക്കൾ: കെ.പി മുഹമ്മദ് മാസ്റ്റർ (പെരിങ്ങൊളം),
അബ്ദു റസാഖ് (ഊർക്കടവ്),
മുംതസ് ജുമൈല(കായലം),
സജ്ന(വെള്ളിമാട്കുന്ന്).
മയ്യിത്ത് നിസ്ക്കാരം രാവിലെ