കെ.ടി. ഗഫൂറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
എം.എം. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ്റെ പ്രവർത്തക സമിതിയംഗവും എം.എം. 1977-78 ബാച്ച് കൂട്ടായ്മയായ വെയ്വ്സിൻ്റ ജോയൻ്റ് സെക്രട്ടറിയുമായ കെ.ടി. അബ്ദുൽ ഗഫൂറിൻ്റ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
എം.എം.ഒ.എസ്.എ വൈസ് പ്രസിഡണ്ട് എം.പി. ഇമ്പിച്ചഹമ്മദ് അധ്യക്ഷത വഹിച്ചു.