പെരുമണ്ണ പരേതനായ പടിഞ്ഞാറയിൽ പൊറ്റമ്മൽ ആലി ഹാജിയുടെയും സൈനബയുടെയും മകൻ ബഷീർ (മക്ക) (53) പന്തീരാങ്കാവ് മണക്കടവ് റോഡിൽ ചാലിക്കര "ഫമിദ മനസിൽ" നിര്യാതയായി.
ഭാര്യ : ഫമിദ TK
മക്കൾ : മുഹമ്മദ് റസൽ, മുഹമ്മദ് റിൻഷാദ്
സഹോദരങ്ങള്‍ : കുഞ്ഞോയി, നബീസ, സുബൈദ, റംല, ലൈല
മയ്യത്ത് നമസ്കാരം 19.08.2022 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പൂളങ്കര ജുമാ മസ്ജിദ് പള്ളിയിൽ.