Peruvayal News

Peruvayal News

പെരുമണ്ണ വെള്ളായിക്കോട്- ഇട്ട്യാലിക്കുന്നുമ്മൽ താമസിക്കുന്ന പരേതനായ കാട്ടുപറമ്പത്ത് ദാസൻ്റെ ഭാര്യ വിലാസിനി (68) നിര്യാതയായി.

മക്കൾ: ധന്യ, ദിവ്യ, ധനേഷ്, മ
രുമകൻ: ദിനേശ് ബാബു. സഹോദരങ്ങൾ: ദിനകരൻ, സുരേഷൻ, സുഭാഷ്, ജയരാജൻ, ഷാജി, സുമതി, ഗീത, പരേതരായ ദാസൻ, മൈഥിലി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മാങ്കാവ് സ്മശാനത്തിൽ
Don't Miss
© all rights reserved and made with by pkv24live