ശക്തമായ മഴയിൽ വീടിനോട് ചേർന്ന കിണർ താഴ്ചയിലേക്ക് പോയി
പെരുവയൽ:
ശക്തമായ മഴയിൽ വീടിനോട് ചേർന്ന് കിടക്കുന്ന കിണർ താഴ്ചയിലേക്ക് പോയി. പെരുവയൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന കിഴക്കേ ചാലിൽ സുനിൽകുമാറിന്റെ വീട്ടിലാണ് സംഭവം നടന്നിട്ടുള്ളത്.
ഇന്ന് രാവിലെയാണ് കിണറ് ഇടിഞ്ഞ് താഴ്ചയിലേക്ക് പോയതായി കാണപ്പെട്ടത്.