പെരുവയൽ എളവന വടയാറ്റ് ശ്രേയസ് വീട്ടിൽ പരേതനായ ക്ലമൻ്റ് അഗസ്റ്റിൻ്റെ ഭാര്യ മോളി ക്ലമൻ്റ് (66) നിര്യാതയായി.
മക്കൾ: ജൂബിലൻ ക്ലമൻ്റ്(എൻജിനീയർ. ദുബായ്)
ജസ് വിന്ത് ക്ലമൻ്റ് (എൻജിനീയർ കല്യാൺ ഡെവലപ്പേഴ്സ് കോഴിക്കോട്)
മരുമക്കൾ: ഡോക്ടർ എൽസ, ഡോക്ടർ ജോവിത.
സംസ്കാരം: തിങ്കൾ ഉച്ചയ്ക്ക് ഒരുമണിക്ക് വെള്ളിമാടുകുന്ന് ഹോളി റഡിമേഴ്സ് ചർച്ച് സെമിത്തേരിയിൽ.