മടവൂർ വൈലാങ്ങര അബുഹാജി (92) നിര്യാതനായി
ഭാര്യ : ചാലരുകണ്ടിയിൽ കെ.സി പാത്തുമ്മ. മടവൂരിലെ ആദ്യകാല ലോറി ഉടമയാണ്.
മക്കൾ: മുഹമ്മദ് ബഷീർ (ഹെഡ്മാസ്റ്റർ. ചക്കാലക്കൽ എച്ച്.എസ്.എസ് )
സൈനുൽആബിദിൻ (ബിസിനസ്) അബ്ദുൾ സലാം വി (അധ്യാപകൻ ആവിലോറ എം.എം യു.പി സ്കൂൾ )
അഷ്റഫ്. മരുമക്കൾ : ജസ്‌ല ഷാനു (മടവൂർമുക്ക്)
ജുമാന വാകയാട് (അധ്യാപിക,ചക്കാലക്കൽ എച്ച്.എസ്.എസ്)
സഹോദരങ്ങൾ : വി.ഹുസൈൻ ഹാജി (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), മറിയോമ്മ.വി, അലീമ.വി,ആസ്യ.വി, പരേതരായ വി.കോയകുട്ടി ഹാജി, വി.കോയസ്സൻകുട്ടി, വി. അഹമ്മദ്ഹാജി, വി.ഇസ്മയിൽ, വി.പാത്തുമ്മ,വി.കദീജ, മുൻ ഡിസിസി പ്രസിഡണ്ട് കെ.സി.അബു ഭാര്യ സഹോദരനാണ്.