വാഴക്കാട് കണ്ണിയത്ത് നസ്റുള്ള മുസ്‌ലിയാർ (59) നിര്യാതനായി.
ഒളവട്ടൂർ പുതിയേടത്ത്പറമ്പ് ജുമുഅത്ത് പള്ളിയിലും, ചൂരപ്പട്ട ജുമുഅത്ത് പള്ളിയിലും ഖതീബായും, വാഴക്കാട് തിരുവാലൂർ മദ്റസയിൽ അധ്യാപകനായും സേവനം ചെയ്തിരുന്നു.
പിതാവ്: കണ്ണിയത്ത് അബ്റഹീം മുസലിയാർ.
മാതാവ്: ആസിയ പൂവാടിയിൽ വാഴക്കാട്.
സഹോദരൻ: ശിഹാബ് കണ്ണിയത്ത്.
ഭാര്യ: നുസ്റത്ത് പനങ്ങോട് മാവൂർ.
മക്കൾ: നജീബ, നസീബ, നാജിയ, മുഹമ്മദ് സ്വഫ് വാൻ.
മരുമക്കൾ: മുഹമ്മദ് സാലിം മുക്കം (തുർക്കി), ജംഷീർ രാമനാട്ടുക്കര, ഫവാസ് പൊന്നാട്, ജുബിൻ കക്കട്ടിൽ (കുറ്റ്യാടി)