ബസ്റ്റാൻ്റും പരിസരവും വൃത്തിയാക്കി
യൂത്ത്കോൺഗ്രസ് മാവൂർ മണ്ഡലം കമ്മിറ്റി
മാവൂർ:
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെനേതൃത്വത്തിൽ മാവൂർ ബസ്റ്റാൻ്റും
പരിസരവും വൃത്തിയാക്കി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് ശുചീകരണംഉത്ഘാടനം ചെയ്തു.മണ്ഡലംപ്രസിഡണ്ട് ഒ.പിഅബ്ദുസമദ് മാവൂർ ,നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ അസീസ് പി ടി, സജി കെ, മണ്ഡലം ജനറൽ സെക്രട്രിമാരായ മുനവ്വർ വളപ്പിൽ, ഷൈമോൻ, KSU നിയോജകമണ്ഡലംസെക്രട്ടറിമുഷറഫ് ,അബ്ദുൽസലാംഒപി ,മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി