സഹകരണ മേഖലക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
സഹകരണ മേഖലക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ സഹകരണ സംരക്ഷണ സദസ്സ് KCEU പെരുവയൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരുവയൽ സർവ്വീസ് സഹകരണ ബേങ്കിന്റെ ഹെഡ്ഡാഫീസിൽ നടന്നു.
KCEU ഏരിയ കമ്മിറ്റി അംഗം സ: സുരേന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി CITU ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡൻ്റും ആയ സ: സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.