റോഡിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റി:
കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും അപകടാവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റി
പെരുവയൽ:
കുറ്റിക്കാട്ടൂർ ആന കുഴിക്കര ഭാഗത്ത് റോഡ് സൈഡിൽ യാത്രക്കാർക്കും വാഹനത്തിൽ പോകുന്നവർക്കും മരം ഭീഷണിയായി നിൽക്കുന്നത് ഏറെക്കാലത്തോളം ആയിരുന്നു.