അതി ദരിദ്രരില്ലാത്ത സംസ്ഥനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ വെച്ച് കിലയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ കാമ്പുറത്ത്,എം എ പ്രതീഷ്, കില ഫാക്കൽറ്റിമാരായ ടി. നിസാർ, രാജൻ മാമ്പറ്റ , മണി, ബേബി കുരുവട്ടൂർ എന്നിവർ ക്ലാസ്സ് എടുത്തു