ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് മലയന്മയിൽ നടന്ന ചടങ്ങിൽ നാട്ടിലെ മുതിർന്ന പൗരൻ ചാത്തൻ വൻകണക്കുന്നുമ്മൽ പതാക ഉയർത്തി . ചടങ്ങിൽ വാർഡ് മെമ്പർ മൊയ്തു പിടികക്കണ്ടി N.P ഹംസ മാസ്റ്റർ ., : സൗഹൃദ കൂട്ടായ്മ സിക്രട്ടറി മുസ്ഥഫ പീടികകക്കണ്ടി ചടങ്ങിൽ സ്വഗതം പറഞ്ഞു. പ്രസിഡണ്ട് ഷരീഫ് മലയന്മ അദ്ധ്യക്ഷനായി. എൻ .പി. ഹമീദ് മാസ്റ്റർ , അബ്ദുളള പീടികക്കണ്ടി, മുസ്ഥഫ . PM . ആലി സഫ, മൺസൂർ കെ.ടി., ഇസ്മാഈൽ പി. കെ , അസയിൻ. P. തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ചാത്തനെ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഷാൾ അണിയിച്ചു. ആദരിച്ചു.