ഫ്രണ്ട്സ് കുറ്റിക്കാട്ടൂർ ഫുട്ബോൾ ടൂർണ്ണമെന്റ് കാലിക്കറ്റ് സിറ്റി ചാമ്പ്യൻമാർ
കുറ്റിക്കാട്ടൂർ ഫ്രണ്ട്സ് കൂട്ടായ്മ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫൈനലിൽ A to Z കാലിക്കറ്റിനെ പരാചയപ്പെടുത്തി കാലക്കറ്റ് സിറ്റി FC ജേതാക്കളായി.... പാർക്ക് ഷമീർ ഉദ്ഘാടനം ചെയ്തു... സാംബ ബഷീർ ട്രോഫികൾ വിതരണം ചെയ്തു....