ലഹരിക്കെതിരെ ജനബോധ യാത്ര 2022
ആശ്രയ ചാരിറ്റബിൾ സൊസൈറ്റി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി ജന ബോധൻ യാത്ര അവലോകന യോഗം നടത്തി.
ആശ്രയ ചാരിററബി സൊസൈറ്റി കോഴിക്കോട് സൗത്ത് മണ്ഡല കമ്മറ്റി, ജന ബോധൻ യാത്ര 2022, അവലോകന യോഗം നടത്തി. നവമ്പർ 14 മുതൽ 21 വരെ കോഴിക്കോട് ജില്ലയിൽ നടത്തുന്ന ലഹരിക്കെ തിരെയള്ള ബോധവൽക്കരണ ജാഥ സൗത്ത് മണ്ഡലത്തിൽ വിജയിപ്പിക്കുവാനും , സൗത്ത് മണ്ഡലത്തിലെ പ്രധാന വിദ്യാലയങ്ങളിലും, സ്വീകാര്യമായ പൊതുവേദികളിലും : ലഹരിക്കെ തിരെയുള്ള പ്രെഫഷണൽ നാടക മുൾപ്പെടെയുള്ള പരിപാടികൾ നടത്തുവാൻ തിരിമാനിച്ചു , സൗത്ത് മണ്ഡലത്തിലെ വിവിത സ്ഥലങ്ങളിൽ ജാഥയുടെ സന്ദേശ എത്തിക്കുവാനും , തിരുമാനിച്ചു , അക്ഷയ കോഴിക്കേട് സൗത്ത് മ ണ്ഡലം പ്രസിഡന്റ് ആദം കാദിയേരകത്ത് , അദ്ധ്യക്ത വഹിച്ചു ചാലപുറം വാർഡ് കൗൺസിലർ പി.ഉഷാദേവി ടീച്ചർ, പ്രൊഫ: ഒ.ജെ ചിന്നമ്മ ടീച്ചർ,പ്രൊ: രവിന്ദ്രൻ മാഷ് , ബാവ ഐ.എൻ എൽ , ആശ്രയ സൊസൈറ്റി കോഴിക്കോട് ജില്ല കോർഡിനേറ്റർ, അസൈനാർ, കോഴിക്കോട് ജില്ലാ ട്രഷറർ , പ്രശാന്ത് കളത്തിങ്ങൽ, ജില്ല മീഡിയ കോ : ഒഡിനേറ്റർ അബ്ദുൾ കലാം ആസാദ്, സൗത്ത് ജനറൽ സെക്ടറി. സി പി ഹസ്സൻ കോയ . സൗത്ത് ട്രഷറർ , ഇസ് ഹാക്ക് എന്നിവർ സംസാരിച്ചു , സി പി അബ്ദുറഹിമാൻ , മൺസൂ എം പി എന്നിവർ നേതൃത്വം നൽകി