ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ എൽ) സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപികരണ സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു.യോഗത്തിൽ സംസ്ഥാന വൈപ്രസിഡൻ്റ് ഡോക്ടർ എ.എ.അമീൻ അദ്യക്ഷത വഹിച്ചു. സമ്മേളന വിജയത്തിനായ് 501 അംഗ സ്വാഗത സംഘം രൂപികരിച്ചു. സ്വാഗത സംഘം ചെയർമാനായി തുറമുഖ വകുപ്പ് മന്ത്രിയും സംസ്ഥാന പ്രസിഡൻ്റ് മായ അഹമ്മദ് ദേവർ കോവിലു നെയും ജനറൽ കൺവീനറായി കാസീം ഇരിക്കുരിനെയും തെരഞ്ഞെടുത്തു.