തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് ഉടൻ സ്ഥാപിക്കണം - എസ്.ടി.യു
മാവൂർ :
തൊഴിലുറപ്പ് തൊഴിലാളികൾക്കായ് ക്ഷേമനിധി ബോർഡ് സ്ഥാപിക്കുമെന്ന വാഗ്ദാനം സർക്കാർ പാലിക്കണമെന്ന് തൊഴിലുറപ്പ് കുടുംബശ്രീ തൊഴിലാളി യൂണിയൻ(എസ്.ടി.യു) ചാത്തമംഗലം പഞ്ചായത്ത് കൺവൻഷൻ ആവിശ്യപ്പെട്ടു. ഇ. അസ്മ അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ എം.കെ. നദീറ, മെമ്പർ ഇ.ടി. വൽസല, എൻ.എം.ഹുസൈൻ, അഹമ്മദ് കുട്ടി അരേങ്കോട്, പി.കെ. ഫസീല,