Peruvayal News

Peruvayal News

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി പേട്ട ചന്തക്കടവ് യൂണിറ്റിൽ ജില്ലാ സിക്രട്ടറി T മരക്കാർ പതാക ഉയർത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം  വാർഷികത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി       പേട്ട ചന്തക്കടവ്   യൂണിറ്റിൽ 
ജില്ലാ സിക്രട്ടറി T മരക്കാർ പതാക ഉയർത്തി 
കെ. ഫൈസൽ സ്വാഗതം പറഞ്ഞു ആശംസ അറിയിച്ചു കൊണ്ട് മേഘലാ ജോ: സിക്രട്ടറി M. സുരേഷ് സംസാരിച്ചു ദേശീയ ഗാനം പാടുമ്പോഴും ദേശീയ പതാക ഉയർത്തുമ്പോഴും
അവയെല്ലാം നമ്മുടെ രാജ്യത്തിനും
സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുവാനുള്ള മന്ത്രധ്വനികളായി മാറണം
അഴിമതിയും ഭിന്നതകളും കലഹങ്ങളുമില്ലാത്ത ഇന്ത്യയാണ് എന്റെ സ്വപ്നമെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് ഏവർക്കും സാധിക്കട്ടെ എന്ന് ആഹ്വാനം ചെയ്തു.
 റഫീക്ക് Top Up നന്ദിയും പ്രകാശിപ്പിച്ചു
Don't Miss
© all rights reserved and made with by pkv24live