മാവൂർ: മാവൂരിനെയും ചാത്തമംഗലത്തെയും ബന്ധിപ്പിക്കുന്ന മുഴാപ്പാലം
പൊളിച്ച് മാറ്റിയിട്ട് രണ്ട് വർഷമായിട്ടും പുനർനിർമ്മിക്കുന്നതിലെ
അനാസ്ഥക്കെതിരെ UDF പ്രതിനിധി സംഘം കോഴിക്കോട് ജില്ലാ കലക്ടർക്കും, PWDബ്രിഡ്ജ് സെക്ഷൻ അസിസ്റ്റൻ്റ്എഞ്ചിനീയർക്കും നിവേതനം നൽകി.
UDF നേതാക്കളായ വാർഡ് മെമ്പർ അപ്പു കുഞ്ഞൻ, എം, എം അബ്ദുള്ള, മുനീർ,ഹരീഷ്ചാത്താംകുഴി