ചാത്തമംഗലം പഞ്ചായത്ത് കൂളിമാട് പത്താം വാർഡ് ഗ്രാമ സഭ സംഘടിപ്പിച്ചു. വാർഡ് മെംബർ കെ.എ റഫീഖ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം കെ നദീറ,
കെ.എ.ഖാദർ മാസ്റ്റർ, എൻ എം ഹുസൈൻ, കെ.സി. ഇസ്മാലുട്ടി, എൻ കെ വേണുഗോപാൽ, സി.എ. ശുകൂർ മാസ്റ്റർ സംസാരിച്ചു. ജെ.എച് ഐ അബ്ദു റഷീദ് ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. വി എ മജീദ് സ്വാഗതവും സി.എ. അലി നന്ദിയും പറഞ്ഞു.