പ്രമുഖ പ്രവാസി വ്യവസായിയും
വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകനും
മലബാർ ഗോൾഡ് ഗ്രൂപ്പിന്റെ
ചെയർമാനുമായിരുന്ന മർഹും പി.എ.
ഇബ്രാഹിം ഹാജിയുടെ മകൻ അബ്ദുള്ള ഇബ്രാഹിമും സഹോദരൻ
അബുബക്കർ അബ്ദുള്ളയും ചൂലൂർ
സി.എച്ച്.സെന്ററിന്റെ പേട്രൺ
മെമ്പർഷിപ്പ് സെന്റർ പ്രസിഡണ്ട്
ഇ.ടി.മുഹമ്മദ് ബഷീർ M Pയിൽ
നിന്നും സ്വീകരിക്കുന്നു. സെന്റർ
ജനറൽ സിക്രട്ടരി കെ.എ.ഖാദർ
മാസ്റ്റർ,വൈസ് പ്രസിഡണ്ടുമാരായ
എൻ.സി.അബൂബക്കർ,ഖാലിദ്
കിളിമുണ്ട, കെ. ആലി വാഴക്കാട് സിക്രട്ടരിമാരായ എൻ.പി
ഹംസമാസ്റ്റർ,എ.ടി.ബഷീർ,കെ.ആലി
ഹസ്സൻ, ടി .അബ്ദുറഹ് മാൻഹാജി പി.ആർ.ഒ.കെ.പി.യു.അലി , മാനേജർ ഇ.സി. ബഷീർ മാസ്റ്റർ