സലീം കൊമ്മേരി HOPE BLOOD DONORS' GROUP ജിസിസി കോർഡിനേറ്ററായി നിയമിതനായി
കുവൈറ്റിൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള ജീവകാരുണ്യ പ്രവർത്തകൻ ..
രക്തദാന രംഗത്തെ നിറ സാന്നിദ്ധ്യം ..
രോഗികളെയും മരണപ്പെട്ടവരുടെ ബോഡിയും നാട്ടിലെത്തിക്കുവാൻ ഓടിയെത്തുന്ന സലീം കൊമ്മേരി .. നാട്ടിലെത്തിയാലും കുവൈറ്റിൽനിന്നും അശരണരായ രോഗികളെയും പ്രയാസമനുഭവിക്കുന്ന പാവങ്ങളെയും ചേർത്ത് പിടിക്കുന്ന സലീം കൊമ്മേരി .. UAE,QATAR ,SAUDI എന്നിവിടങ്ങളിലെല്ലാം യൂനിറ്റുള്ള HOPE BLOOD DONORS' GROUP ന്റെ KUWAIT CHAPTER അഡ്മിൻ ..
ജീവകാരുണ്ണ്യ മേഖലയിൽ നാട്ടിൽ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തുന്ന കൊമ്മേരി കൾച്ചറൽ ഫോറം ചെയർമാൻ ..