അനുസ്മരണ യോഗം നടത്തി.
കോഴിക്കോട്: -ജിദ്ദ നവോദയ മദീന എയര്‍പ്പോര്‍ട്ട് യൂണിറ്റ് വൈസ് പ്രസിഡന്റായിരിക്കെ മരണമടഞ്ഞ മുഹമ്മദ് കുന്നുമ്പുറം അനുസ്മരണം നവോദയ മദീന ഏരിയ ആക്ടിംഗ് സെക്രട്ടറി ഷംസു ഉത്ഘാടനം ചെയ്തു. പാലക്കാട് മരുത് റോഡില്‍ ഷാജഹാന്‍റെ കൊലപാതകത്തില്‍ യോഗം ശക്തമായ പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി. Kcമുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏരിയ ട്രഷറര്‍ നസീബ്, അനുസ്മരണ പ്രഭാഷണം നടത്തി യൂണിറ്റ് സെക്രട്ടറി സമദ് മാവൂര്‍ സ്വാഗതവും യുവജനവേദി കണ്‍വീനര്‍ സഭിലാഷ് നന്ദിയും പറഞ്ഞു. റജി തോമസ് മുസ്തഫ കാപ്പന്‍ എന്നിവര്‍ സംസാരിച്ചു.