വെട്ടുപാറ പഞ്ചായത്ത് സ്റ്റേഡിയം -മന്ത്രിക്ക് നിവേദനം നൽകി
ചീക്കോട് ഗ്രാമ പഞ്ചായത്ത് വെട്ടുപാറയിൽ പഞ്ചായത്ത് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് MLA ടിവി ഇബ്രാഹിമിന്റെ സാന്നിധ്യത്തിൽ റെവന്യൂ മന്ത്രി കെ രാജന് ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് കെപി സഹീദ് നിവേദനം കൈമാറി.കെവി അബ്ദുസ്സലാം,നവാസ് വെട്ടുപാറ,എംപി ഷംസു എന്നിവർ പങ്കെടുത്തു. ആവശ്യമായ നടപടി സ്വീകരിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകി.