പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.
രാമനാട്ടുകര :-
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കല്ലമ്പാറയുടെ കീഴിൽ പ്രവർത്തിക്കുന്ന എം പി അബ്ദുൾ കബീർ സ്മാരക പെയിൻ പാലിയേറ്റീവ് ഹോം കെയർ വളണ്ടിയർ സംഗമം രാമനാട്ടുകര സീഗോ ഫ്രഷിൽ വെച്ച് സംഘടിപിച്ചു.
രാമനാട്ടുകര നഗരസഭ ചെയർ പേഴ്സൺ ബുഷ്റ റഫീക്ക് സംഗമം ഉദ്ഘാടനം നിർവഹിച്ചു.
എം ജി പ്രവീൺ പൂവ്വാട്ടു പറമ്പ് ( പാലിയേ ററീവ് ട്രൈനർ ) ക്ലാസ് എടുത്തു.