Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ കണിയാത്ത് കാമ്പുറത്ത് പള്ളിമാലിൽ ഹബീബ് കോയ (67) നിര്യാതനായി

കുറ്റിക്കാട്ടൂർ കണിയാത്ത് മഹല്ലിൽ കണിയാത്ത് കാമ്പുറത്ത് പള്ളിമാലിൽ ഹബീബ് കോയ 67 മരണപ്പെട്ടു: പിതാവ് പരേതൻനായ അഹമ്മദ് കുട്ടി മാതാവ് പരേതയായ കദീജ സഹോദരങ്ങൾ അബ്ദുൾറസാഖ്ഹാജി,അയ്യൂബ് സെൻട്രൽ ടെകസ്റ്റയിൽസ്,ഫൈസൽ UAE ,സൽമാൻ,ജലാൽ റാസൽഖൈമ എന്നിവർ മക്കൾ സിബ്ഹത്തുല്ലാഹ്,റഊഫ്'ആസിഫ്, റുക്‌സാന, സുഖരിയ .
മരുമക്കൾ നസീം പെരുമണ്ണ, അംജാസ്,ജസ്മ, ഫസ്ന  മയ്യത്ത് നിസ്ക്കാരം വൈകിട്ട് 4. മണിക്ക് യതീം ഖാന പള്ളിയിലും 4.30 ന് കണിയാത്ത് പള്ളിയിലും
Don't Miss
© all rights reserved and made with by pkv24live