Peruvayal News

Peruvayal News

കോഴിക്കോട് ജില്ലാ സബ് ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് ഒക്ടോബർ രണ്ടിന്....

കോഴിക്കോട് ജില്ലാ സബ് ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 2- ന് സേവാമന്ദിർ പോസ്റ്റ്‌ ബേസിക് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുകയാണ്. 02/11/2008 - ന് ജനിച്ച മത്സരാർത്ഥികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കുന്ന ടീമുകൾ 02/10/2022 - ഞായറാഴ്ച രാവിലെ 9:00 മണിക്ക് മുൻപായി ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.9446643901.
Don't Miss
© all rights reserved and made with by pkv24live