Peruvayal News

Peruvayal News

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആര്യാടൻ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആര്യാടൻ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

 മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന   ആര്യാടന്‍  മുഹമ്മദിൻ്റെ  നിര്യാണത്തെ തുടർന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ മൗന ജാഥയും അനുശോചന യോഗവും  സംഘടിപ്പിച്ചു
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട്
ജൈസൽ എളമരം അധ്യക്ഷത വഹിച്ചു

പി.രവീന്ദ്രനാഥ്, ഷംസു മപ്രം എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.സക്കറിയ, പി.എ.ജബ്ബാർ ഹാജി, രാജഗോപാലൻ മാസ്റ്റർ, പി.എ, ഹമീദ് മാസ്റ്റർ, അച്ചുതൻ ചെറുവായൂർ, എം.അമീറലി, സൽമാൻ പണിക്കര പുറായ, സി.ഭാസ്ക്കരൻ മാസ്റ്റർ, ' സദാശിവൻ മപ്രം കെ.വി.മുഹമ്മദ് കുഞ്ഞി, തറമ്മൽ അയ്യപ്പൻ കുട്ടി,  എം.മാധവൻ, പി.കെ.മുരളീധരൻ, സി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ, ഒ.വിശ്വനാഥൻ, ചെറുപാറ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു
സി.എ.കരീം സ്വാഗതവും, ശ്രീദാസ് വെട്ടത്തൂർ നന്ദിയും പറഞ്ഞു

അഷ്റഫ് കോറോത്ത്, അബ്ദു ചീടിക്കുഴി, എം.മുഹമ്മദ് ബഷീർ, മുസ്തഫ വാഴക്കാട്,   അൽ ജമാൽ അബ്ദുൽ നാസർ ,സന്തോഷ് കുമാർ, സതീശൻ, കെ.ടി ഷിഹാബ്, എം.എ.ഹസ്സൻ ബാബു, അബൂബക്കർ മാസ്റ്റർ, ഹംസത്തലി, വികാസ്, നാറ്റൂർ അബ്ദുൽ കരീം, സി.എ.ഷഫീഖ്, മനീഷ് മപ്രം ,ഉണ്ണി മാസ്റ്റർ എന്നിവർ സംബന്ധിച്ച്  മൗന ജാഥക്ക് നേതൃത്വം നൽകി 
Don't Miss
© all rights reserved and made with by pkv24live