രാമനാട്ടുകര കൃഷിഭവന്റെയും രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ രാമനാട്ടുകര അങ്ങാടിയിൽ ഓണച്ചന്തയുടെ ഉദ്ഘാടനം ഹലോ നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു, വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റിചെയർപേഴ്സൻ PT നദീറ, പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റിചെയർപേഴ്സൻ PK അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ പികെ സജ്‌ന, കെ ജൈസൽ,കാർഷിക വികസന സമിതി അംഗങ്ങളായ പാച്ചീരി സൈതലവി,ഷാജി, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു ഓണചന്ത തുടർച്ചയായി 4,5,6,7എന്നീ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്