ചെമ്മലശ്ശേരി അലുവങ്ങൽ കരിയാട്ട് കിരാത ശിവക്ഷേത്രത്തിൽ ഗുണദോഷങ്ങൾ അറിയുന്നതിനുവേണ്ടി സ്വര്‍ണ്ണ പ്രശ്‌നം നടത്തി
പെരുമണ്ണ :
ചെമ്മലശ്ശേരി അലുവങ്ങൽ കരിയാട്ട് കിരാത ശിവക്ഷേത്രത്തിൽ ഗുണദോഷങ്ങൾ അറിയുന്നതിനുവേണ്ടി പ്രശസ്ത ജ്യോതിഷ പണ്ഡിതരായ പൂക്കാട് സോമന്‍ പണികർ, തിരിശ്ശേരി ജയരാജ പണിക്കര്‍, പാട്ടം കൃഷ്ണൻ നമ്പൂതിരി എന്നിവർ ചോദ്യകര്‍ത്താക്കളായുള്ള സ്വര്‍ണ്ണ പ്രശ്‌നം നടത്തി. സെപ്റ്റംബര്‍ 12, 13, 14 ദിവസങ്ങളായി തുടരുന്നതാണ്.