പെരുമണ്ണ ഗ്രാമ പഞ്ചായത്ത് സിഡിഎസിൽ കുടുംബശ്രീ വനിതകൾക്കായ് നടപ്പിലാക്കി വരുന്ന അടുക്കള മുട്ട കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി ഹൈടെക് കൂടും കോഴി വിതരണവും നടത്തി എൻ. അർ.എൽ.എം. സ്കീം പ്രകാരം കുടുംബശ്രി മിഷൻ മ്യഗ സംരക്ഷണ മേഖലയിൽ നൽകി വരുന്ന കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത് വിവിധ വാർഡ് കളിൽ നിന്നുള്ള 15 ഗുണഭോക്ക്ത്താക്കൾക്കുള്ള കൂട് കോ ഴി വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രി ഷാജി പൂത്തലത്ത് നിർ വ്വ ഹി ച്ചു CDS ചെയർ പേഴ്സൺ ശ്രീമതി സുമ സ്വാഗതം പറഞ്ഞു , ക്‌ഷേമകാര്യ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ദീപ കാമ്പൂ റത്ത്