സ്റ്റാഫ് നേഴ്സ് ഇല്ലാത്തതിനെ തുടർന്ന് കിടത്തി ചികിത്സ മുടങ്ങിയതിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് കുത്തിയിരിപ്പ് സമരം നടത്തി.
സമരത്തിന് ശാഖ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം അബ്ദുല്ല, ജോ. സെക്രട്ടറി യു അസീസ്, യൂത്ത് ലീഗ് പ്രസിഡന്റ് തൻസീർ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി വി. കെ നിസാമുൽ ഹഖ്, അബൂബക്കർ സിദ്ദീഖ്, കെ. അബ്ദുന്നാസർ നേതൃത്വം നൽകി.