അക്ഷയ സ്വാശ്രയ സംഘം പൈങ്ങോട്ടുപുറം ഓണാഘോഷം ഒരുമിച്ചൊരുരുളയും ഓണക്കളിയും വാർഡ് മെമ്പർ സമീറ അരീപുറം ഉൽഘാടനം ചെയ്തു.ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു.എം.സുകുമാരൻ,ഗോപാലൻ എം,രഘുനാഥൻ.വി,മോഹനൻ മൂത്തോന,ദിലീപ് കുമാർ,രതീഷ് എം. എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിനി ആർട്ടിസ്റ്റ് അനുഷ മോഹൻ,ശരത് എന്നിവരെ അനുമോദിച്ചു.