Peruvayal News

Peruvayal News

മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പെരുമണ്ണയിലെ ഓട്ടോ തൊഴിലാളികൾ കൈകോർത്തു

മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിൽ നാടിന്റെ കനിവ് കാത്ത് കഴിയുന്ന 8 മാസം പ്രായമായ വെള്ളായിക്കോട് രാമച്ചം മണ്ണിൽ മുഹമ്മദ് അമിന്റെ ചിക്തസയ്ക്ക് 60 ലക്ഷം രൂപ കണ്ടെതുന്നതിന് വേണ്ടി പെരുമണ്ണയിലെ 70 തോളം ഓട്ടോ തൊഴിലാളി കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ ഓട്ടത്തിൽ നിന്ന് കിട്ടുന്ന വരുമാനം മുഹമ്മദ് അസം ചിക്തസാ കമ്മറ്റിയ്ക്ക് വേണ്ടി ഓട്ടോ ഓടുന്നതിന്റെ ഫ്ലാഗ് ഓഫ്
ചിക്തസ സഹായ കമ്മറ്റി ചെയർമാർ ദിനേശ് പെരുമണ്ണ നിർവ്വഹിച്ചു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ . വിദ്യാഭ്യാസ സ്റ്റാന്റി കമ്മറ്റി ചെയർമാൻ
എം.എ പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ. പി.ആരിഷ്. കോഡിനേഷൻ അംഗം
അമീർ വെള്ളായിക്കോട്.
ഐ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live