മാവൂരിൽ നവീകരിച്ച ഡോ.ജാസ്മിൻസ് ഹോമിയോപതി ക്ലിനിക്കിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു.
മാവൂർ :
കഴിഞ്ഞ മൂന്നു വർഷമായി എം. പി. എച്ച് ബിൽഡിങ്ങിൽ പ്രവർത്തിച്ചുവരുന്ന ഡോ:ജാസ്മിൻസ് ഹോമിയോപ്പതി ക്ലിനിക്ക് നവീകരിച്ചതിന്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് പി.ടിയുടെ സാന്നിധ്യത്തിൽ കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനംചെയ്തു.