വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു.
കോഴിക്കോട് A1M 1 ലെ വിദ്യാർത്തികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ് ന് വേണ്ടി ഉസ്മാൻ പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി കൈമാറി, താമരശ്ശേരി Al MI ലെ വിദ്യാർത്തികൾ സ്വരൂപിച്ച മെഡിസിനു കൾ കൊടുവള്ളി പൂക്കോയ തങ്ങൾ പാലിയേറ്റിവ് സെന്ററിന് പ്രിൻസിപ്പൽ ഇൻ ചാർജ് മുബിന നിസാർ കൈമാറി എടവണ്ണപ്പാറ AlM1 യിലെ വിദ്യാർത്തികൾ സ്വരുപിച്ച മെഡിസിനുകൾ വാഴക്കാട് പാലിയേറ്റിവ് കെയറിന് ജംഷിദ് കൈമാറി, മുക്കം Al MI സ്വരുപിച്ച മരുന്നുകൾ മുക്കം ഗ്രെയ്സ് പാലിയേറ്റിവിന് പ്രിൻസിപ്പൽ ഇൻ ചാർജ് ശിങ്ളി പ്രതിപ് കൈമാറി അരിക്കോട് ,വടകര, എന്നിവിടങ്ങളിലെ Al MI കളിലും വിവിധ പരിപാടികൾ നടന്നു. ഫാർമസി അധ്യാപകരായ ഷ്യാമിലി ചന്ദ്രൻ , ഫായിസ , നജ്മ , അപർണ , മുബീന, മേഘ , എന്നിവർ നേതൃത്വം നൽകി