മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡ് സ്ഥലമെടുപ്പ്
സര്‍ക്കാര്‍ ഉത്തരവായി
മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡ് നവീകരണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍, പൂളക്കോട്, ചാത്തമംഗലം, കൊടുവള്ളി വില്ലേജുകളിലായി 94.65 ആര്‍സ് സ്ഥലമാണ് റോഡിന് വേണ്ടി ഏറ്റെടുക്കുന്നത്.