ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ
എസ് എസ് എൽ സി, പ്ലസ്റ്റു പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദനം നൽകി
കെ.പി.രാമനുണ്ണി ( കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, കേരള സാഹിത്യ അക്കാദമി നിർവ്വാഹ സമിതി അംഗം) ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായി ശ്രീമതി സുധ കബളത്ത് (മെമ്പർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ) സംസാരിച്ചു.
അനിത.പി ( മെമ്പർ 4-ാം വാർഡ് പെരുവയൽ ഗ്രാമ പഞ്ചായത്ത് )
രാജേഷ് കണ്ടങ്ങൂർ
(മെമ്പർ 5 -ാം വാർഡ് പെരുവയൽ ഗ്രാമ പഞ്ചായത്ത് )
പി.കെ.ഷറഫുദ്ദീൻ
(മെമ്പർ 6-ാം വാർഡ് പെരുവയൽ ഗ്രാമ പഞ്ചായത്ത് )കെ.കൃഷ്ണൻകുട്ടി (ബേങ്ക് മുൻ പ്രസിഡണ്ട് )
വി.ശശിധരൻ (ബേങ്ക് മുൻ പ്രസിഡണ്ട് )
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബേങ്ക് പ്രസിഡണ്ട് ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പ്രേമരാജൻ സ്വാഗതവും
ബേങ്ക് സെക്രട്ടറി
ഇ. വിശ്വനാഥൻ