ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ, പാലിയേറ്റീവ് കെയർ സൊസൈറ്റി,കോഴിക്കോട് സിറ്റിക്ക് നൽകുന്ന പാലിയേറ്റീവ് ഹോം കെയർ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് സപ്തംബർ 18 ഞായറാഴ്ച വൈകു.4.45 ന് കുറ്റിച്ചിറ മിശ്കാൽ പള്ളിക്ക് സമീപം വെച്ച് തോട്ടത്തിൽ രവീന്ദ്രൻ MLA നിർവ്വഹിക്കുകയാണ്.