രാമച്ചംമണ്ണിൽ മുഹമ്മദ് അസം ചികിത്സാസഹായ ഫണ്ടിലേക്ക് വള്ളിക്കുന്ന് സേവനം ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച പണം കൈമാറി
പെരുമണ്ണ: രാമച്ചംമണ്ണിൽ മുഹമ്മദ് അസം ചികിത്സാസഹായ ഫണ്ടിലേക്ക് വള്ളിക്കുന്ന് സേവനം ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച പണം കമ്മിറ്റി ട്രഷറർ എം എ പ്രതീഷിന് കൈമാറി. ചടങ്ങില്‍ കെ പി ഷമീറിന്റെ അധ്യക്ഷതയില്‍ വിപി ഗഫൂര്‍, വി പി അസീസ്,വി പി റഷീദ് എന്നിവർ സംസാരിച്ചു.