Peruvayal News

Peruvayal News

കെ.എൻ.എം പ്രവർത്തക കൺവൻഷൻ നടത്തി.

കെ.എൻ.എം പ്രവർത്തക കൺവൻഷൻ നടത്തി.

ഒളവണ്ണ: 
നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന തലക്കെട്ടിൽ കോഴിക്കോട് വെച്ച്
ഡിസംബർ 29മുതൽ 2023 ജനുവരി 1വരെ നടക്കുന്ന ചതുർദിന സമ്മേളനത്തിന്റെ മാങ്കാവ് മണ്ഡലം സ്വാഗതസംഘ രൂപീകരണവും പ്രവർത്തക കൺവൻഷനും കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മാങ്കാവ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞഹമ്മദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. സി.സലീം സുല്ലമി, റഷീദ് ഒളവണ്ണ, അബ്ദുൽ മുഹ്‌സിൻ,സി. മരക്കാരുട്ടി, സി.സെയ്തുട്ടി, റസാഖ് കല്ലായി,എം.വി മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live