നാട്ടൊരുമ 2022 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പൂവാട്ടുപറമ്പ് ഏരിയ സമ്മേളനം നാട്ടൊരുമ 2022 ന്റെ ഭാഗമായി പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം മോനിഷ് പരിയങ്ങാട് കരസ്ഥമാക്കി രണ്ടാം സമ്മാനം സിയാദ് ആനക്കുഴിക്കര നേടി നാളെ ശനിയാഴ്ച വൈകുന്നേരം മൂന്നുമണി മുതൽ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടക്കുന്നതാണ് നാളെ വൈകുന്നേരം 7ന് പൂവാട്ടു പറമ്പിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ സംസ്ഥാന സമിതി അംഗം പി.വി. ഷുഹൈബ് സംസാരിക്കുന്നതാണ് .