പെരുവയൽ സെൻറ് സേവിയേഴ്സ് യുപി സ്കൂളിലെ പുതിയ അക്കാദമിക വർഷത്തേക്കുള്ള പിടിഎ പ്രസിഡണ്ടായി അനൂപ് പി ജി യെ തെരഞ്ഞെടുക്കപ്പെട്ടു.
കലാകായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ സന്നദ്ധ മേഖലകളിൽ നിറസാന്നിധ്യമാണ് അനൂപ്. മാത്രവുമല്ല പെരുവയൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറിയും കൂടിയാണ്.