സീതി സാഹിബ് അക്കാദമിയ പാഠശാലക്ക്
മാവൂരിൽ തുടക്കം കുറിച്ചു.
മാവൂർ:
പുതുതലമുറക്ക് രാഷ്ട്രീയ അവബോധം നൽകുന്നതിൻ്റെ ഭാഗമായി
സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കിയ
സീതി സാഹിബ് അകാദമിയ പഠനശാലയുടെ മാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം
എസ് ടി യു ഓഡിറ്റോറിയത്തിൽ വെച്ച്
ജില്ലാ മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി മൊയ്തീൻകോയ നിർവ്വഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ എം മുർത്താസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ്,
പഞ്ചായത്ത് മുസ്ലീം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ ആലിഹസ്സൻ, സീതി സാഹിബ് അകാദമിയ പാoശാലയുടെ നിയോജക മണ്ഡലം ഒബ്സർവർ സി ടി ശരീഫ്,
വാർഡ് മെമ്പർ ഉമ്മർ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ശമീം ഊർക്കടവ്, അബൂബക്കർ സിദ്ദീഖ് (വാവുട്ടൻ ), അസ്ലം ബാവ, മുനീർ മാവൂർ തുടങ്ങിയവർ സംസാരിച്ചു.
ട്രയിനർ ജാഫർ സ്വാദിഖ് പുവ്വാട്ടു പറമ്പ് ക്ലാസ് അവതരിപ്പിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറുപ്പ സ്വാഗതവും