Peruvayal News

Peruvayal News

ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (3-2-22) രാവിലെ 9 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിക്കുന്നു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും
Don't Miss
© all rights reserved and made with by pkv24live