പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് .സിഡിഎസ് ചെയർപേഴ്സൺ ഇ കെ സുമ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ കെ ഷമീർ .കെ പി രാജൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ജിഷ സി ടിഎന്നിവർ സംസാരിച്ചു സിഡിഎസ് വൈസ്.ചെയർപേഴ്സൺ സ്മിത പി കെ നന്ദി പറഞ്ഞു