Peruvayal News

Peruvayal News

ആര്യാടൻ മുഹമ്മദ് ന്റെ നിര്യണത്തിൽ കുറ്റിക്കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

മുതിർന്ന കോൺഗ്രസ്സ് നേതാവും , മുൻ മന്ത്രിയും മികച്ച നിയമസഭാ സാമാജികനുമായിരുന്ന ആര്യാടൻ മുഹമ്മദ് ന്റെ നിര്യണത്തിൽ  കുറ്റിക്കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷം വഹിച്ചു. DCC മെമ്പർ സി.എം.സദാശിവൻ, എ.ടി. ബഷീർ, M T മാമുക്കോയ, പി.എം. ബാബു.. കെ.ബഷീർ, ഹബീബ് റഹ്മാൻ , രാധ ഹരിദാസ് ,സുബിതാ തോട്ടാഞ്ചേരി, എം.പി. സലിം, മോഹനൻ മധുരപറമ്പ്, സുരേന്ദ്രൻ കുറ്റിക്കാട്ടൂർ ,ശ്രീധരൻ പാലാട്ട് , സുധാകരൻ കൊളക്കാടത്ത് , മോഹൻദാസ് എടവല കണ്ടി, അനീഷ് കുമാർ കെ.പി., വിനേശൻ കമ്മലാട്ട് തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live