സ്റ്റണ്ട് ആക്‌ടേഴ്സ് മാസ്‌റ്റേഴ്‌സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ കലാകാരൻമാർക്കുള്ള ഓണക്കിറ്റ് വിതരണം
കോഴിക്കോട് :
സ്റ്റണ്ട് ആക്‌ടേഴ്സ് മാസ്‌റ്റേഴ്‌സ് അസ്സോസിയേഷൻ്റെ [ SAMA ] നേതൃത്വത്തിൽ കോഴിക്കോട്ടെ കലാകാരൻമാർക്കുള്ള ഓണക്കിറ്റ് വിതരണം ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
റഹിം പൂവാട്ടുപറമ്പിന് നൽകി നിർവ്വഹിച്ചു.
കോഴിക്കോട് സവാരി മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ
സിനിമാ പ്രൊഡക്ഷൻ കൺട്രോളർമാരായ മനോജ് ബാലുശ്ശേരി, മുരളി മാങ്കാവ്, തിരക്കഥാകൃത്ത് ജയശങ്കർ പൊതുവത്ത്, അസ്സോസിയേറ്റ് ഡയറക്ടർ ഷംസ് കല്ലായി തുടങ്ങി നാൽപ്പതോളം പേർക്ക് കിറ്റുകൾ വിതരണം ചെയ്തു.
സമീപം മനോജ് മഹാദേവ, ഷാജി പട്ടിക്കര, രാജേഷ് ഗുരുക്കൾ, മുരളി ഗുരുക്കൾ,