കേൻസർ രോഗികൾക്കായി സി.എച്ച്.
സെന്റർ ചൂലൂർ ചെയ്തുകൊണ്ടിരിക്കുന്ന സേവന
പ്രവൃത്തികളെക്കുറിച്ചു് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്നായി തയ്യാറാക്കുന്ന
ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ
കർമ്മം സെന്റർ പ്രസിഡണ്ട് ഇ.ടി.
മുഹമ്മദ്ബഷീർ എം.പി.യും
എറണാകുളത്തെ അബ്ദുല്ലതീഫ്
കലൂരും ചേർന്ന് നിർവ്വഹിക്കുന്നു .
സെന്റർ ജനറൽ സിക്രട്ടരി കെ.എ.
ഖാദർമാസ്റ്റർ, മറ്റു ഭാരവാഹികളായ
ഖാലിദ് കിളിമുണ്ട,എൻ.പി.ഹംസ
മാസ്റ്റർ,പി.പി.മൊയ്തീൻ ഹാജി,
ടി.അബ്ദുറഹ്‌മാൻ ഹാജി, കെ.ആലി
ഹസ്സൻ, കെ.പി.യു.അലി(പി.ആർ.ഒ.)
ഇ.സി.ബഷീർമാസ്റ്റർ(മാനേജർ)